5/11/10

ബെന്യാമിന് അഭിനന്ദനങ്ങൾ!!

ബ്ലോഗർ കൂടിയായ മലയാളത്തിന്റെ എഴുത്തുകാരൻ ബെന്യാമിന് 2009ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം. ‘ ആടുജീവിതം’ എന്ന തന്റെ നോവലിനാണ് പുരസ്കാരം. 

നോവലിസ്റ്റിന് അഭിനന്ദനങ്ങൾ!!







9 പേർ പറഞ്ഞു..:

Muhammed Shan said...

ആശംസകള്‍...

പള്ളിക്കുളം.. said...

മണലെഴുത്തെന്ന ബെന്യാമിന്റെ ബ്ലോഗിലെ രചനകളോടുള്ള ബൂലോകത്തിന്റെ പ്രതികരണം വളരെ തണുപ്പനായിരുന്നു. ‘അച്ചടി ആശാന്മാരോട്’ ബൂലോകത്തിന് എന്തെങ്കിലും പ്രത്യേക വൈരാഗ്യം ഉണ്ടോ ആവോ? ഇല്ലെന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തിരിച്ചുവരവിനെ ബൂലോകം എതിരേറ്റതിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലാകുന്നത്. ചുള്ളിക്കാടിന്റെ ബ്ലോഗിൽ ‘ഹാ സുന്ദരം’ എന്ന് കമന്റിടാത്തവർ ചുരുക്കം. 2009 സെപ്റ്റംബർ മൂന്നിന് ‘ കുമാരി ദേവി’ എന്ന, മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ പോസ്റ്റിയിട്ട് കഥാകാരൻ അഭിപ്രായങ്ങൾക്കായി കാത്തിരുന്നു. ഇന്നേവരെ രണ്ടുപേർ മാത്രമാണ് അഭിപ്രായം പറഞ്ഞിട്ടുള്ളത്. പാവപ്പെട്ടവനും, വല്യമ്മായിയും. ബൂലോകത്തെ കഥയെഴുത്തുകാരൊന്നും ഇത് കണ്ടില്ലേ ആവോ.. ഇതാ ഇപ്പോ കഥ!!

മാണിക്യം said...

അഭിനന്ദനങ്ങള്‍ !!"ബെന്യാമിന് "അഭിനന്ദനങ്ങള്‍ !!

ഒരു യാത്രികന്‍ said...

ബെന്യാമിന് അഭിനന്ദനങ്ങള്‍.....പുസ്തകം അടുത്ത ആഴ്ച തന്നെ കൈകലാക്കണം.....സസ്നേ

ഭായി said...

ഇനിയും ഇനിയും ഉയരങളിൽ എത്തട്ടെ. ആശംസകൾ !

Cartoonist said...

ബെന്യാമിന്‍, ഉഗ്രന്‍ രണ്ട് ആശംസകള്‍!

ശ്രദ്ധേയന്‍ | shradheyan said...

അഭിനന്ദനങ്ങള്‍...

തറവാടി said...

അഭിനന്ദനങ്ങള്‍!

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

വൈകിയെങ്കിലും..
എന്റെ വകയും..
ഒരു ഒന്നൊന്നര ആശംസ!