tag:blogger.com,1999:blog-7075239942420455246.post2152419244157057064..comments2023-06-13T08:01:04.754-07:00Comments on പള്ളിക്കുളം..: പാവം പാവം പാൻമസാല!പള്ളിക്കുളം..http://www.blogger.com/profile/08201068305009905191noreply@blogger.comBlogger8125tag:blogger.com,1999:blog-7075239942420455246.post-81513120178033691992012-12-28T04:20:09.962-08:002012-12-28T04:20:09.962-08:00dear commonman, hope you must've seen my comme...dear commonman, hope you must've seen my comment just above your comment. in which i summarized my intention on this post.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-7075239942420455246.post-38131434514532026802012-12-28T04:18:53.260-08:002012-12-28T04:18:53.260-08:00This comment has been removed by a blog administrator.shabuhttps://www.blogger.com/profile/03954397276099983143noreply@blogger.comtag:blogger.com,1999:blog-7075239942420455246.post-33596959625081814362012-12-26T06:28:43.142-08:002012-12-26T06:28:43.142-08:00First time I am reading your post and you failed t...First time I am reading your post and you failed to impressed me.I will rate this post as a useless one, because your arguments fail in front of innocent people those who contacted chronic diseases due to this poison. Kata used in the Panmasala is the villain.Now you are supporting this cause but there after you are not going to inquire the health condition of those innocent people. You have written post and published, that is all. Please try to publish posts of moral value or literal value.Best wishes.Anonymoushttps://www.blogger.com/profile/01847957996093876673noreply@blogger.comtag:blogger.com,1999:blog-7075239942420455246.post-18301776515751855702012-06-02T05:03:32.512-07:002012-06-02T05:03:32.512-07:00യാത്രികാ.. ഒരു വടവൃക്ഷത്തിന്റെ ഏതാനും ചില ശിഖരങ്ങൾ...യാത്രികാ.. ഒരു വടവൃക്ഷത്തിന്റെ ഏതാനും ചില ശിഖരങ്ങൾ വെട്ടിക്കളയുന്നത് ആ വൃക്ഷത്തിന്റെ മറ്റു ചില ഭാഗങ്ങൾ വണ്ണിക്കുവാനേ വഴിവെക്കൂ.. വേണ്ടത് സമ്പൂർണ്ണ പുകയില നിരോധമാണ്.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-7075239942420455246.post-10623251853841627992012-05-27T02:24:13.476-07:002012-05-27T02:24:13.476-07:00പള്ളീ. പൊതു സ്ഥലത്ത് പുകവലി നിരോധിച്ചപ്പോള്‍ നല്ല ...പള്ളീ. പൊതു സ്ഥലത്ത് പുകവലി നിരോധിച്ചപ്പോള്‍ നല്ല മാറ്റം വന്നില്ലേ. പിന്നെ ഈ പണ്ടാരം കൊണ്ടുള്ള മാറ്റരു പ്രധാന പ്രശ്നം വൃത്ത്തികെടാക്കപ്പെടുന്ന ചുമരുകളാണ്. മിക്കവാറും എല്ലാ ചുമരുകളും അറപ്പുളവാകും വിധം മലീമസമാക്കിയിടുണ്ട് ഇതിന്റെ ഉപയോക്താക്കള്‍ .......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7075239942420455246.post-20197021103460810282012-05-27T02:22:03.753-07:002012-05-27T02:22:03.753-07:00This comment has been removed by the author.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7075239942420455246.post-28321159314212514672012-05-26T13:15:00.109-07:002012-05-26T13:15:00.109-07:00harinath, പ്രതികരണത്തിന് നന്ദി. പാൻമസാലകൾ നിരോധിക...harinath, പ്രതികരണത്തിന് നന്ദി. പാൻമസാലകൾ നിരോധിക്കേണ്ടതു തന്നെ. എന്നാൽ ഇവയെ നിരോധിക്കുന്നതിന്റെ മാനദണ്ഡം പ്രജകളെ മാരകരോഗങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതാണെങ്കിൽ നിരോധിക്കേണ്ടവയുടെ പട്ടികയിലെ ആദ്യത്തെ പേരല്ല പാൻമസാലകൾ എന്നാണ് ഈ ലേഖനം പറയുവാൻ ഉദ്ദേശിക്കുന്നത്.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-7075239942420455246.post-35800408937328361952012-05-26T09:12:29.039-07:002012-05-26T09:12:29.039-07:00ഇതിന്റെ ഉപയോഗം ഏറ്റവും കൂടുതൽ കാണുന്നത് ഉത്തരേന്ത്...ഇതിന്റെ ഉപയോഗം ഏറ്റവും കൂടുതൽ കാണുന്നത് ഉത്തരേന്ത്യക്കാർക്കിടയിലാണ്. കേരളത്തിലെ അന്യസംസ്ഥാനത്തൊഴിലാളികൾ ഇത് വളരെയധികം ഉപയോഗിക്കുന്നു. പൊതുസ്ഥലങ്ങൾ മുറുക്കിത്തുപ്പി വൃത്തികേടാക്കുന്നു(ഇക്കൂട്ടർ കൂട്ടമായിവരുന്നിടം നിരിക്ഷിച്ചാൽ വ്യക്തമാവും), ദുർഗ്ഗന്ധവും.<br /><br />ഇത് വായിൽ തിരുകിയവർ മര്യാദയ്ക്ക് പെരുമാറാറില്ല. അതിന്റെ ഇഫക്ട് തീരുന്നതുവരെ. ശ്രദ്ധിച്ചാൽ നിങ്ങൾക്കിത് മനസ്സിലാവും. സാധാരണ മുറുക്കാൻ വായിലിടുന്നവരെ പോലെയോ സിഗരറ്റ് വലിക്കുന്നവരെ പോലെയോ അല്ല പെരുമാറ്റം. ഒരുമാതിരി തലപെരുത്തവരെപ്പോലെ.<br /><br />മദ്യത്തിനും സിഗരറ്റിനും ഉള്ളതുപോലെ ഗൗരവം ഇതിന് കൊടുക്കാറില്ല. ഇത് അനായാസേന വ്യാപിക്കുന്നതിനുള്ള കാരണങ്ങൾ ലേഖനത്തിൽത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇത് നിരോധിക്കേണ്ടതുതന്നെ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.com